'വീടൊഴിയാന്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നു', എസ് രാജേന്ദ്രനെതിരെ പരാതിയുമായി കുടുംബം

ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ വാടകവീട്ടില്‍ നിന്നിറക്കി വിടാന്‍ ശ്രമിക്കുന്നെന്ന് മൂന്നാറിലെ മൂന്നംഗ കുടുംബം. വീട് മാറാന്‍ നിരന്തരം ഭീഷണിപ്പെടുത്തുന്നതായാണ് ആരോപണം. എന്നാല്‍, വീട്ടില്‍ സൗകര്യക്കുറവുണ്ടെന്ന് പറഞ്ഞ കുടുംബത്തോട് മാറാന്‍ ആവശ്യപ്പെട്ടതേ ഉള്ളൂ എന്നാണ് എംഎല്‍എയുടെ പ്രതികരണം.
 

Video Top Stories