'കൊവിഡാനന്തര കാലഘട്ടത്തെക്കുറിച്ച് ഇപ്പോഴും വ്യക്തതയില്ല'; ഇന്ധന വിലയിൽ അഭിപ്രായവുമായി എസ് സുരേഷ്

ക്രൂഡ് ഓയിൽ വില കുറയുന്നതനുസരിച്ച് എണ്ണ വില കുറയ്ക്കുന്ന ശീലം ഒരു സർക്കാരും അവലംബിച്ചിട്ടില്ല  എന്ന് ബിജെപി നേതാവ് എസ് സുരേഷ് കുമാർ. എന്നാൽ അതിന് വിരുദ്ധമായി മോദി സർക്കാർ മുമ്പ് വില കുറച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 
 

Video Top Stories