ശബരിമല വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കി

ചെറുവള്ളി എസ്റ്റേറ്റിലെ 2263.13 ഏക്കര്‍ സ്ഥലം സര്‍്‌സര്‍ക്കാര്‍ ഏറ്റെടുക്കും. തുടര്‍ നടപടികള്‍ക്കായി കോട്ടയം കളക്ടറെ 
ചുമതലപ്പെടുത്തിയാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്
 

Video Top Stories