Asianet News MalayalamAsianet News Malayalam

ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍ഗണന നല്‍കിയത് എല്‍ഡിഎഫ് സര്‍ക്കാരെന്ന് മുഖ്യമന്ത്രി

ശബരിമല വിമാനത്താവളം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്നും പ്രാഥമിക നടപടികള്‍ പൂര്‍ത്തിയായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എല്‍ഡിഎഫ് സര്‍ക്കാരാണ് കൂടുതല്‍ മുന്‍ഗണന നല്‍കിയതെന്നും മുഖ്യമന്ത്രി കോന്നിയില്‍ പറഞ്ഞു.