ശബരിമല ഓഡിറ്റിംഗിന് മുമ്പേ രേഖകള്‍ ജീവനക്കാർ ശരിയാക്കി; ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്

ഓഡിറ്റിംഗ് നടക്കുന്നതിന് മുന്‍പ് ഞായാറാഴ്ച ഓഫീസിലെത്തി ജീവനക്കാര്‍ രേഖകള്‍ ശരിയാക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ശബരിമലയില്‍ വഴിപാട് കിട്ടിയ സ്വര്‍ണ്ണവും വെള്ളിയും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടോ എന്നറിയാനുള്ള ഓഡിറ്റിംഗ് തുടങ്ങി.ലഭിച്ച വഴിപാടില്‍ നാല്‍പ്പത് കിലോ സ്വര്‍ണ്ണവും നൂറ് കിലോയിലേറെ വെള്ളിയും കുറവുണ്ടോ എന്നാണ് പരിശോധിക്കുക. 

Video Top Stories