സന്നിധാനത്തെ ആള്‍മാറാട്ട കേസിലെ പ്രതിക്ക് ശബരിമലയിലെ സ്‌പോണ്‍സര്‍മാരുടെ ഏകോപനച്ചുമതല

കഴിഞ്ഞ മകരവിളക്ക് കാലത്ത് സന്നിധാനത്ത് നിന്ന് ആള്‍മാറാട്ടക്കേസില്‍ ദേവസ്വം വിജിലന്‍സ് പിടികൂടിയ തമിഴ്‌നാട് സ്വദേശി രാമകൃഷ്ണയ്ക്ക് നിര്‍ണായകച്ചുമതല നല്‍കി ദേവസ്വം ബോര്‍ഡ്. ശബരിമലയിലെ സ്‌പോണ്‍സര്‍മാരുടെ ഏകോപനച്ചുമതലയാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ രാമകൃഷ്ണയുടെ നിയമനത്തെ ദേവസ്വം ബോര്‍ഡ് ചെയര്‍മാന്‍ പത്മകുമാര്‍ ന്യായീകരിച്ച് രംഗത്തെത്തി.
 

Video Top Stories