ശബരിമല വോട്ടാകുമോ? ഏഷ്യാനെറ്റ് ന്യൂസ് സര്‍വേഫലം
വോട്ട് ചെയ്യുമ്പോള്‍ ശബരിമല വിഷയമാകുമോ? എന്ന ചോദ്യത്തിന് അതെ എന്നഭിപ്രായപ്പെട്ടത് 34 ശതമാനം പേരാണ്. 2019 ഫെബ്രുവരിയില്‍ ഇതേ ചോദ്യത്തിന് ഉത്തരം നല്‍കിയത് 64 ശതമാനം പേരായിരുന്നു.