Asianet News MalayalamAsianet News Malayalam

ശബരിമല ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ശബരിമലയും ചര്‍ച്ചാവിഷയമാകുന്നു. സംസ്ഥാന സര്‍ക്കാരിനെതിരെ ബിജെപിയും യുഡിഎഫും പ്രചാരണം നടത്തുമ്പോള്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് സ്റ്റണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ശബരിമല ഈ തെരഞ്ഞെടുപ്പിലും ചര്‍ച്ച ചെയ്യപ്പെടണമെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.