'ശബരിമല വിഷയം അവസാനിച്ചിട്ടില്ല, നവംബര്‍ 16ന് വീണ്ടും നട തുറക്കുമല്ലോ' -കെ സുരേന്ദ്രന്‍
ബിജെപിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങളില്ലെന്നും ഉള്ളത് ഊതിപ്പെരുപ്പിച്ച പ്രശ്‌നങ്ങള്‍ മാത്രമാണെന്നും കോന്നിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍. ശബരിമല ഇത്തവണയും പ്രധാന പ്രചാരണ വിഷയമാകുമെന്നും സുരേന്ദ്രന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.