Asianet News MalayalamAsianet News Malayalam

തിരുവനന്തപുരത്ത് ബിജെപിക്ക് ജയം ഉറപ്പെന്ന് ഒ രാജഗോപാല്‍ എംഎല്‍എ

അയോധ്യപോലെ ശബരിമല കേരളത്തിലെ ജനങ്ങളെ സ്വാധീനിച്ചെന്ന് ഒ രാജഗോപാല്‍ എംഎല്‍എ പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു