ശബരിമല പ്രക്ഷോഭം രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയായിരുന്നില്ലെന്ന് പിള്ള

ബിജെപി ജയിക്കില്ലെന്ന നെഗറ്റീവ് ചിന്ത മൂലം പത്തനംതിട്ടയില്‍ കുറച്ചുവോട്ടുകള്‍ യുഡിഎഫിന് പോയിട്ടുണ്ടാകാമെന്നും ശബരിമല പ്രക്ഷോഭം രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടിയായിരുന്നില്ലെന്നും ബിജെപി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള. ലോക്‌സഭാ തെരഞ്ഞെടുപ്പ് സിപിഎമ്മിനും സിപിഐയ്ക്കും 'വാട്ടര്‍ ലൂ' ആയിരിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു.
 

Video Top Stories