Asianet News MalayalamAsianet News Malayalam

തിരക്കല്ല, സമാധാനപരമായ അന്തരീക്ഷമാണ് പ്രധാനമെന്ന് ശബരിമല തന്ത്രി

മകരവിളക്കിന് മണിക്കൂറുകൾ മാത്രം ശേഷിക്കേ ഈ തീർത്ഥാടനകാലം സുഗമമായി മുന്നേറുന്നതിൽ സന്തോഷമുണ്ട് എന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. ഭക്തരുടെ എണ്ണം കൂടുന്നതിലല്ല, സമാധാനപൂർണമായ അന്തരീക്ഷം ഉണ്ടാവലാണ് തീർത്ഥാടനത്തിൽ പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.    

First Published Jan 15, 2020, 9:29 AM IST | Last Updated Jan 15, 2020, 9:29 AM IST