യുവതികള്‍ വരാത്തതെന്തെന്ന് സുരേന്ദ്രന്‍, പ്രശ്‌നക്കാരെല്ലാം ബിജെപി പ്രചാരണത്തിലെന്ന് സിപിഎം

പത്തനംതിട്ടയില്‍ ശബരിമല ചര്‍ച്ചയാക്കുമ്പോള്‍ സുഗമമായി തീര്‍ത്ഥാടന കാലം പുരോഗമിക്കുകയാണ്. ഇപ്പോള്‍ യുവതികളാരും എത്താത്തത് റിമോട്ട് കണ്‍ട്രോള്‍ പിണറായിയുടെ ഓഫീസില്‍ ആണെന്നതിന് തെളിവാണെന്ന് ബിജെപി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രന്‍ ആരോപിക്കുമ്പോള്‍ പ്രശ്‌നക്കാരെല്ലാം പ്രചാരണത്തിന് പോയെന്നാണ് സിപിഎം പറയുന്നത്.
 

Video Top Stories