പുനഃപരിശോധനാ ഹർജികളിൽ നാളെ വിധി; ഇതായിരുന്നു ശബരിമല യുവതീപ്രവേശനത്തിന്റെ നാൾവഴികൾ

1991 ഏപ്രിൽ അഞ്ചിലെ കേരള ഹൈക്കോടതി വിധിയെ തുടർന്നായിരുന്നു  ശബരിമലയിൽ പത്തിനും അമ്പതിനും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിച്ചത്. 15 വർഷത്തിന് ശേഷമാണ് ഈ വിധിക്കെതിരെ ഒരു കേസ് സുപ്രീം കോടതിയിലെത്തുന്നത്. 
 

Video Top Stories