മുഹമ്മദ് റിയാസിന് നമസ്‌തേ കേരളത്തിലൂടെ വിവാഹാശംസകള്‍ നേര്‍ന്ന് ശബരീനാഥും സന്ദീപ് വാര്യറും


ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസിന് നമസ്‌തേ കേരളത്തിലൂടെ വിവാഹാശംസകള്‍ നേര്‍ന്ന് ശബരീനാഥ് എംഎല്‍എയും ബിജെപി നേതാവ് സന്ദീപ് വാര്യറും. പിണറായി വിജയന്റെ മകള്‍ വീണയാണ് വധു. വിവാഹം തിങ്കളാഴ്ചയുണ്ടാകുമെന്നാണ് സൂചന.
 

Video Top Stories