വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും മുമ്പേ സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കി കിഴക്കമ്പലത്തെ ട്വന്റി-ട്വന്റി

പഞ്ചായത്തിലെ 19 വാര്‍ഡുകളിലേക്കായുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കിഴക്കമ്പലം ട്വന്റി-ട്വന്റി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതിന് മു്‌മ്പേയാണിത്. അവസാന നിമിഷം സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചാല്‍ ജനങ്ങളില്‍ ആശയക്കുഴപ്പമുണ്ടാകുമെന്നും ജനങ്ങള്‍ക്ക് വേണ്ടിയുള്ള സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള ശ്രമമാണെന്നും ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് പറഞ്ഞു. 

Video Top Stories