Asianet News MalayalamAsianet News Malayalam

തെളിവുകൾ നശിപ്പിച്ച കംപ്യൂട്ടറുകൾ അഭിഭാഷകരുടെ കൈവശമെന്ന് സായ് ശങ്കർ

കംപ്യൂട്ടറുകൾ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാ‍‍ഞ്ച് നീക്കം 
 

First Published Apr 9, 2022, 11:23 AM IST | Last Updated Apr 9, 2022, 11:23 AM IST

തെളിവുകൾ നശിപ്പിക്കാൻ ഉപയോ​ഗിച്ച കംപ്യൂട്ടറുകൾ ദിലീപിന്റെ അഭിഭാഷകരുടെ കൈവശമെന്ന് സായ് ശങ്കർ; കംപ്യൂട്ടറുകൾ കസ്റ്റഡിയിലെടുക്കാൻ ക്രൈംബ്രാ‍‍ഞ്ച് നീക്കം