'ഒറ്റ ദിവസം കൊണ്ട് വൈറലായതിന്റെ അഹങ്കാരം എന്ന രീതിയിലാണ് പോസ്റ്റ്'; പരാതിയെ കുറിച്ച് സായി ശ്വേത

സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുന്നതായി കാണിച്ച് പൊലീസില്‍ പരാതി നല്‍കിയതിനെ കുറിച്ച് സായി ശ്വേത. സിനിമ ഓഫറുമായി വിളിച്ചതിന്റെ പിറ്റേന്ന് തന്നെ താത്പര്യമില്ലെന്ന് പറഞ്ഞിരുന്നു. ഫോണില്‍ സംസാരിച്ച അഡ്വ. ശ്രീജിത്ത് പെരുമനയ്ക്ക് ഈ സിനിമയുമായി ഒരു ബന്ധവുമില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും അദ്ദേഹത്തിന്റെ സുഹൃത്ത് നിര്‍മ്മിക്കുന്ന സിനിമയ്ക്ക് വേണ്ടിയാണ് ബന്ധപ്പെട്ടതെന്നും സായി പറയുന്നു.
 

Video Top Stories