'അമ്മയെപ്പോലെ അവർക്ക് തോന്നിയാലേ കുഞ്ഞുമക്കൾ നമ്മളെ കേട്ടിരിക്കൂ'; താരമായി സായി ടീച്ചർ

മിട്ടുപൂച്ചയേയും തങ്കുപ്പൂച്ചയെയും കൊണ്ട് നമ്മുടെ സ്വീകരണമുറിയിലേക്കെത്തിയ സായി ശ്വേത ദീലി എന്ന അധ്യാപിക ഒറ്റ ദിവസം കൊണ്ടാണ് ഏവർക്കും പ്രിയങ്കരിയായത്. തന്നെ ഹിറ്റാക്കിയത് പൂച്ച വിളിയുടെ താളത്തെ ട്രോളിയവരാണ് എന്നാണ് ടീച്ചറുടെ അഭിപ്രായം. 

Video Top Stories