പ്രവാസിയുടെ ആത്മഹത്യയില്‍ വഴിത്തിരിവ്, നിര്‍ണ്ണായക വിവരങ്ങളുള്ള ഡയറി കണ്ടെടുത്തു

ആന്തൂര്‍ നഗരസഭാധ്യക്ഷ പി കെ ശ്യാമളക്കെതിരായ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ പറഞ്ഞു. അതേസമയം, ആത്മഹത്യയില്‍ വഴിത്തിരിവാകുമെന്ന് കരുതുന്ന സാജന്റെ ഡയറി അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
 

Video Top Stories