ദേശാഭിമാനിക്കെതിരെ ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ കുടുംബം

'ഏട്ടന്‍ എന്തായാലും ഒരു വഴി തെരഞ്ഞെടുത്തു ഇനി ഞാന്‍ എന്താണ് ചെയ്യേണ്ടത് ' സാജന്റെ ഭാര്യ. ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബീന പറയുന്നു

Video Top Stories