സാജന്റെ കണ്‍വെന്‍ഷന്‍ സെന്ററിന് ഇന്ന് അനുമതി നല്‍കിയേക്കും

ആത്മഹത്യ ചെയ്ത പ്രവാസി വ്യവസായി സാജന്റെ പാര്‍ത്ഥ കണ്‍വെന്‍ഷന്‍ സെന്ററിന് അനുമതി നല്‍കുന്ന നടപടി ഇന്ന് പൂര്‍ത്തിയാകും. സസ്‌പെന്‍ഷനിലായവര്‍ക്ക് പകരമുള്ള ഉദ്യോഗസ്ഥര്‍ ഇന്നലെ ആന്തൂര്‍ നഗരസഭയില്‍ ചുമതലയേറ്റു.
 

Video Top Stories