പി കെ ശ്യാമള പ്രായമായ അച്ഛനെയും അപമാനിച്ചു; ആരോപണവുമായി ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യ


'ഒരോന്ന് പറഞ്ഞ് അവര്‍ ഇന്‍സള്‍ട്ട് ചെയ്യും, നിങ്ങളുടെയടുത്ത് ആരാണ് വരാന്‍ പറഞ്ഞത് എന്നൊക്കെ അച്ഛനോട് ചോദിക്കും' ആരോപണവുമായി സാജന്റെ ഭാര്യ ബീന

Video Top Stories