Asianet News MalayalamAsianet News Malayalam

Buffer Zone : ബഫര്‍ സോണില്‍ ആരാണ് ശരി? പുകമറയോ സര്‍ക്കാര്‍ തന്ത്രമോ

മന്ത്രിയും കെ റെയിൽ എംഡിയും പറയുന്നത് വെവ്വേറെ കാര്യങ്ങൾ, ബഫര്‍ സോണില്‍ ആരാണ് ശരി?
 

First Published Mar 21, 2022, 8:39 PM IST | Last Updated Mar 21, 2022, 8:39 PM IST

 സിൽവർ ലൈൻ പാതയ്ക്ക് ബഫർ സോൺ ഉണ്ടാവില്ലെന്ന മന്ത്രി സജി ചെറിയാൻ്റെ വാദം തള്ളി കെ റെയിൽ എംഡി അജിത് കുമാർ. സിൽവ‍ർ ലൈൻ പാതയുടെ ഇരുവശത്തും പത്ത് മീറ്റ‍ർ ബഫ‍ർ സോൺ ഉണ്ടാവുമെന്ന് കെ റെയിൽ എംഡി ഇന്ന് വ്യക്തമാക്കിയിരുന്നു. ഇതിൽ അഞ്ച് മീറ്ററിൽ യാതൊരു നിർമ്മാണവും അനുവദിക്കില്ല. ബാക്കി ഭാ​ഗത്ത് അനുമതിയോടെ നിർമ്മാണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പദ്ധതി നടക്കുന്ന പ്രദേശത്ത് ഒരു മീറ്റർ പോലും ബഫർ സോൺ ഇല്ലെന്നാണ് മന്ത്രി സജി ചെറിയാൻ പറയുന്നത്.