വീട്ടിലിരുന്ന് ജോലി; സെക്രട്ടേറിയറ്റ് ജീവനക്കാരില്‍ പലരും ഇ ലോഗിങ് ചെയ്യുന്നില്ല, ശമ്പളം പിടിക്കാന്‍ ശുപാര്‍ശ

ഇ ലോഗിങ് ചെയ്യാത്ത സെക്രട്ടേറിയറ്റ് ജീവനക്കാരുടെ ശമ്പളം പിടിക്കണമെന്ന ശുപാര്‍ശയുമായി പൊതുഭരണ സെക്രട്ടറി. മെയ് ഒന്നുമുതല്‍ ഇ ഓഫീസില്‍ ലോഗിന്‍ ചെയ്യാത്തവരുടെ ശമ്പളം പിടിക്കാനാണ് ധനകാര്യ സെക്രട്ടറിയ്ക്ക് കുറിപ്പ് നല്‍കിയിരിക്കുന്നത്. ശുപാര്‍ശയ്‌ക്കെതിരെ ജീവനക്കാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
 

Video Top Stories