സ്വര്‍ണ്ണക്കടത്ത് ചര്‍ച്ചയ്ക്ക് 'സിപിഎം കമ്മിറ്റി', സന്ദീപും സ്വപ്‌നയും സരിത്തും റമീസും അംഗങ്ങള്‍

കള്ളക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാന്‍ സന്ദീപ് നായര്‍ ടെലിഗ്രാം ഗ്രൂപ്പ് തുടങ്ങിയതായി സരിതിന്റെ മൊഴി. സിപിഎം കമ്മിറ്റി എന്ന പേരിലുണ്ടാക്കിയ ഗ്രൂപ്പില്‍ സ്വപ്‌നയും താനും റമീസുമടക്കം ഉണ്ടായിരുന്നതായും എല്ലാ ആശയവിനിമയും നടന്നത് ഇതുവഴിയാണെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.
 

Video Top Stories