ബിജെപിക്കാരന്റെ പരിപാടിക്ക് സ്പീക്കര്‍ പോയതെന്തിന്? വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കുമെന്ന് സിപിഎം നേതാവ്

സന്ദീപ് നായരുടെ സംരംഭമായ 'കാര്‍ബണ്‍ ഡോക്ടറി'ന്റെ ഉദ്ഘാടനത്തിന് സ്പീക്കര്‍ക്ക് പുറമേ പ്രദേശിക ഡിവൈഎഫ്‌ഐ, സിപിഎം നേതാക്കള്‍ പങ്കെടുത്തെന്ന് ബിജെപി നേതാവ് എസ് സുരേഷ്. ഇത്രയും പ്രായമായ ആനത്തലവട്ടം ആനന്ദന്‍ കള്ളക്കടത്തുകാരെ ന്യായീകരിക്കുന്നതായുള്ള സുരേഷിന്റെ പരിഹാസത്തിന് പ്രായം കുറഞ്ഞതിന്റെ പേരില്‍ എന്ത് കള്ളത്തരവും പറയാമെന്ന് കരുതരുതെന്നായിരുന്നു ആനത്തലവട്ടത്തിന്റെ മറുപടി. പ്രത്യേക ചര്‍ച്ചയിലെ ഭാഗം കാണാം.
 

Video Top Stories