Asianet News MalayalamAsianet News Malayalam

സന്ദീപ് നായര്‍ സ്വപ്‌നയുടെ ബിനാമിക്കപ്പുറം, സ്വര്‍ണ്ണക്കടത്തിലെ പ്രധാന കണ്ണിയെന്ന് കസ്റ്റംസ്

തിരുവനന്തപുരത്തെ വര്‍ക്ക് ഷോപ്പ് ഉടമ സന്ദീപ് നായര്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തിലെ പ്രധാന കണ്ണി. സരിത്തിനൊപ്പം എല്ലാ കടത്തിലും സന്ദീപ് പങ്കെടുത്തെന്നാണ് കസ്റ്റംസ് വ്യക്തമാക്കുന്നത്. റോ,ഐബി ഉദ്യോഗസ്ഥര്‍ സന്ദീപിന്റെ ഭാര്യയെ ചോദ്യം ചെയ്തു.