സന്ദീപ് നായര്‍ക്ക് സിപിഎം ബന്ധമെന്ന വാര്‍ത്ത തിരുത്തി, ഏഷ്യാനെറ്റ് ന്യൂസിന്റെ വിശദീകരണം

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രധാനകണ്ണിയായി കരുതുന്ന സന്ദീപ് നായര്‍ക്ക് സിപിഎം ബന്ധമുണ്ടെന്ന് അമ്മ പറഞ്ഞതായുള്ള വാര്‍ത്തയില്‍ പിഴവ്. അമ്മയുടെ പാര്‍ട്ടിബന്ധം പറഞ്ഞത് തെറ്റിദ്ധരിച്ചാണ് സന്ദീപിന് സിപിഎം ബന്ധമെന്ന് കൊടുത്തത്. പിന്നീട്, അമ്മയുമായി നേരില്‍ സംസാരിച്ച ശേഷം വാര്‍ത്തയില്‍ മാറ്റം വരുത്തി.
 

Video Top Stories