Asianet News MalayalamAsianet News Malayalam

'സന്ദീപ് നായര്‍ക്ക് മുതിര്‍ന്ന ബിജെപിക്കാരുമായി അടുത്ത ബന്ധം', ആരോപണവുമായി ഇ പി ജയരാജന്‍

കസ്റ്റംസ് സമഗ്രമായ അന്വേഷണം നടത്തി പിന്നിലുള്ളവരെയെല്ലാം കണ്ടെത്തണമെന്ന് മന്ത്രി ഇ പി ജയരാജന്‍. നയതന്ത്ര ബാഗ് വഴി സ്വര്‍ണ്ണം കടത്തിയതാരാണെന്ന് കണ്ടെത്തണമെന്നും പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് വിഷയത്തില്‍ ആകെ രാഷ്ട്രീയ ബന്ധമുള്ളത് ബിജെപിക്കാണെന്നും ജയരാജന്‍ പറഞ്ഞു.