ബിജെപി കൗണ്‍സിലറുടെ സ്ഥാപനത്തിലെ ഡ്രൈവറായും ജോലി നോക്കി, കണ്ണടച്ചുതുറക്കും മുമ്പ് സമ്പന്നന്‍

സ്വര്‍ണ്ണക്കടത്തുകേസിലെ പ്രധാന കണ്ണിയായ സന്ദീപ് നായര്‍ എട്ടുകൊല്ലത്തോളം പലരുടെയും ഡ്രൈവറായി ജോലി ചെയ്തിരുന്നയാളാണ്. പിന്നീട് ബിജെപി കൗണ്‍സിലറുടെ സ്ഥാപനത്തിലെ ഡ്രൈവറായും ജോലി ചെയ്തു. നഗരത്തിലെ പല ഗുണ്ടകളുമായും അടുത്ത ബന്ധമുണ്ടായിരുന്നതായി പൊലീസ് പറയുന്നു.
 

Video Top Stories