തള്ളിപ്പറഞ്ഞാല്‍ പലതും വെളിപ്പെടുത്തും, മുഖ്യമന്ത്രിയെ ശിവശങ്കറിന്റെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തി: സന്ദീപ്

ശിവശങ്കറിനെ തള്ളിപ്പറഞ്ഞാല്‍ അദ്ദേഹം പലതും വെളിപ്പെടുത്തുമെന്ന് പറഞ്ഞ് മുഖ്യമന്ത്രിയെ ബന്ധുക്കള്‍ ഭീഷണിപ്പെടുത്തിയതായി ബിജെപി നേതാവ് സന്ദീപ് വാര്യര്‍. കഴിഞ്ഞ ജനുവരി 16ന് തൃശൂരിലെ ഒരു സ്വര്‍ണവ്യാപാരിയുടെ ഫ്‌ലാറ്റില്‍ വെച്ച് മുഖ്യമന്ത്രി തീവ്രവാദ ബന്ധമുള്ള സംഘടനകളുടെ നേതാക്കളുമായി രഹസ്യമായ കൂടിക്കാഴ്ച നടത്തിയെന്നും ഇതിന്മേല്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും സന്ദീപ് ആവശ്യപ്പെട്ടു.
 

Video Top Stories