Asianet News MalayalamAsianet News Malayalam

'ഭീഷണിയായി തോന്നിയത് നികുതി അടയ്ക്കാത്തവർക്ക്'; മറുപടിയുമായി സന്ദീപ് വാര്യർ

ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞത് തന്റെ വ്യക്തിപരമായ നിലപാടാണ് എന്ന് സന്ദീപ് വാര്യർ. ജനറൽ സെക്രട്ടറി പറയുന്നതാണ് പാർട്ടി നിലപാട് എന്നും സന്ദീപ് വാര്യർ പറഞ്ഞു. 