ബിജെപി വോട്ട് കച്ചവടം നടത്തിയെന്ന ആരോപണം തോല്‍വി മറക്കാനുള്ള യുഡിഎഫ് തന്ത്രം സന്ദീപ് വാര്യര്‍
പാലായില്‍ ദേശീയ രാഷ്ട്രീയം ഉയര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിട്ടത് ബിജെപി മാത്രമാണെന്ന് സന്ദീപ് വാര്യര്‍. ബിജെപിക്ക് പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ മണ്ഡലത്തില്‍ നിന്നും നഷ്ടമായിട്ടില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു