'സമരത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തുന്ന സംഭവങ്ങളാണ് ഇതെല്ലാം'; വിമർശനവുമായി സന്ദീപാനന്ദ ഗിരി

സമരത്തിന്റെ വീര്യം കൂട്ടാൻ മറ്റൊന്നും ഇല്ലാതെ വരുമ്പോൾ ചേർക്കുന്ന വ്യാജമായ നിർമ്മിതികളാണ് കോൺഗ്രസിന്റെ സമരത്തിൽ കണ്ടതെന്ന് സ്വാമി സന്ദീപാനന്ദ ഗിരി. ഇവയെല്ലാം വലിയ തമാശകളാണെന്നും അദ്ദേഹം പറഞ്ഞു. 

Video Top Stories