കാട്ടാക്കട കൊലപാതകം; അന്വേഷണം കേന്ദ്ര ഏജൻസി ഏറ്റെടുക്കണമെന്ന് ബന്ധുക്കൾ

കാട്ടാക്കടയിൽ മണൽ മാഫിയ കൊലപ്പെടുത്തിയ യുവാവിന്റെ  ബന്ധുക്കൾ പൊലീസിനെതിരെ രംഗത്ത്. സംഭവത്തിൽ ഇതുവരെ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. 
 

Video Top Stories