Asianet News MalayalamAsianet News Malayalam

സംസ്‌കൃതം ശരിയല്ലാതെ പഠിച്ചാല്‍ വിദ്യാര്‍ത്ഥിയുടെ ശാസ്ത്രബോധത്തിന് തടസമാകുമെന്ന് ഡോ.രാജന്‍ ഗുരുക്കള്‍

സംസ്‌കൃതം പഠിപ്പിക്കുന്നത് കൊണ്ട് പ്രത്യേകിച്ചൊരു കാര്യവുമില്ലെന്നും ഐഡിയോളജിക്കലായ സംഗതികള്‍ പിന്നാലെ വരുമെന്നും ഡോ.രാജന്‍ ഗുരുക്കള്‍. പലതരം ജാതി-മത വിഭാഗീയത വളര്‍ത്തിക്കൊണ്ടു വരാനാണ് സഹായിക്കുകയെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.