ശാന്തൻപാറ കൊലക്കേസ്; മുഖ്യപ്രതികളെ വിഷം കഴിച്ച നിലയിൽ കണ്ടെത്തി

ശാന്തൻപാറ കൊലക്കേസിലെ മുഖ്യ പ്രതികളായ വസീമിനെയും റിജോഷിന്റെ ഭാര്യ ലിജിയെയും വിഷം കഴിച്ച നിലയിൽ മുംബൈയിൽ നിന്ന് കണ്ടെത്തി. ഇവർക്കൊപ്പമുണ്ടായിരുന്ന ലിജിയുടെ രണ്ടര വയസുള്ള കുഞ്ഞ് മരിച്ചു. 

Video Top Stories