വിയാന്റെ കുഞ്ഞുടുപ്പുകള്‍ ഇപ്പോഴും കടല്‍ക്കാറ്റേറ്റ് ഉണങ്ങുന്നു, ശരണ്യ എന്തിനിത് ചെയ്തു?

കുഞ്ഞിനെ കൊലപ്പെടുത്തിയ ശരണ്യക്കെതിരെ കേട്ടതൊന്നും വിശ്വസിക്കാനാവാതെ ഞെട്ടലിലും രോഷത്തിലുമാണ് കണ്ണൂര്‍ തയ്യിലിലെ ബന്ധുക്കളും നാട്ടുകാരും. ഭര്‍ത്താവുമായുള്ള പ്രണയവിവാഹത്തിലടക്കം എതിര്‍പ്പുകള്‍ മാറ്റിവച്ച് ശരണ്യയെ അംഗീകരിച്ച വീട്ടുകാര്‍ ഒരു തരത്തിലുള്ള പ്രശ്‌നങ്ങളും ശരണ്യ അറിയിച്ചില്ലെന്നും വ്യക്തമാക്കുന്നു.
 

Video Top Stories