'നേപ്പാളിൽ പോകുവാണ്, തിങ്കളാഴ്ച വരും എന്ന് പറഞ്ഞാണ് പോയത്'; പ്രിയ കൂട്ടുകാർക്ക് ആദരാഞ്ജലി അർപ്പിച്ച് കുരുന്നുകൾ
നേപ്പാളിൽ മരിച്ച തിരുവനന്തപുരം സ്വദേശി പ്രവീണിന്റെ മൂന്ന് കുഞ്ഞുങ്ങളും പഠിച്ചിരുന്ന കൊച്ചി എളമക്കരയിലെ വിദ്യാനികേതൻ സ്‌കൂളിലെ കുട്ടികൾക്കും അധ്യാപകർക്കും ഇപ്പോഴും അവരുടെ വിയോഗം വിശ്വസിക്കാനാകുന്നില്ല. പൊട്ടിക്കരഞ്ഞുകൊണ്ടാണ് പലരും കുട്ടികളുടെ ചിത്രങ്ങളിൽ പൂക്കൾ അർപ്പിച്ചത്.