Asianet News MalayalamAsianet News Malayalam

സരിത എസ് നായര്‍ സഞ്ചരിച്ച കാറിനുനേരെ ബൈക്കിലെത്തി ആക്രമണം

കൊച്ചിയില്‍ ബൈക്കിലെത്തിയ സംഘം ആക്രമിച്ചതായി പരാതിയുമായി സരിത എസ് നായര്‍. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ സംഘം സരിത സഞ്ചരിച്ച കാറിന്റെ ചില്ലുകള്‍ അടിച്ചുതകര്‍ത്തതായി പരാതിയില്‍ പറയുന്നു.