പീഡിപ്പിച്ച ശേഷം മതപരിവര്‍ത്തനത്തിന് നിര്‍ബന്ധിച്ചുവെന്ന കേസ്,പ്രതി റിമാന്‍റില്‍
കോഴിക്കോടാണ് സംഭവം, പെണ്‍കുട്ടിയെ പ്രണയം നടിച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം മത പരിവര്‍ത്തനത്തിന്
നിര്‍ബന്ധിച്ചു എന്നാണ് കേസ്സ്. എന്‍ഐഎ പെണ്‍കുട്ടിയില്‍ നിന്നും മാതാപിതാക്കളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിഞ്ഞുവെങ്കിലും കേസെടുത്തില്ല.