പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മതം മാറ്റാന്‍ ശ്രമം: ലക്ഷ്യം 'ലൗ ജിഹാദെ'ന്ന് പെണ്‍കുട്ടിയുടെ അച്ഛന്‍
കോഴിക്കോട് കുന്ദമംഗലത്ത് പ്രണയം നടിച്ച് മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം മതപരിവര്‍ത്തനത്തിന് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ എന്‍ഐഎ അന്വേഷണം തുടങ്ങി. സംഭവശേഷം ഒളിവില്‍ പോയ പ്രതി മുഹമ്മദ് ജാസിമിനെ രക്ഷിക്കാന്‍ പൊലീസ് ശ്രമിക്കുന്നതായി ആരോപിച്ച് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ രംഗത്തെത്തി.