മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആര്‍ക്കും പറയാനാവില്ലെന്ന് കാനം

മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കരുതെന്ന് ആര്‍ക്കും പറയാനാവില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ സംരക്ഷിക്കാനുള്ള സമരത്തിന് സിപിഐ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
 

Video Top Stories