വേഗതാരങ്ങളായി ആന്‍സിയും സൂര്യജിത്തും: ആന്‍സിയുടെ വിജയം റെക്കോര്‍ഡ് തകര്‍ത്ത്


സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ സൂര്യജിത്ത് ആര്‍ കെ വേഗരാജാവും അന്‍സി സോജന്‍ വേഗറാണിയും. സീനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ മീറ്റ് റെക്കോര്‍ഡോടെയാണ് തൃശൂര്‍ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ ആന്‍സി സ്വര്‍ണം നേടിയത്. സീനിയര്‍ ആണ്‍കുട്ടികളില്‍ പാലക്കാട് ബിഇഎം എച്ച്എസ്എസിന്റെ താരമായ സൂര്യജിത്ത് ഫോട്ടോ ഷിനിഷിലൂടെയും വിജയിയായി. സീനിയര്‍ പെണ്‍കുട്ടികളില്‍ 12.05 സെക്കന്റില്‍ റെക്കോര്‍ഡോടെ ഫിനിഷ് ചെയ്ത ആന്‍സി അനായാസമാണ് മുന്നിലെത്തിയത്. 

Video Top Stories