ഓച്ചിറയിലെ പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖ തിരുത്തിയെന്ന് പ്രതിയുടെ അച്ഛന്‍

ഓച്ചിറയിലെ തട്ടിക്കൊണ്ടുപോയ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ രാഷ്ട്രീയക്കാരുടെ കളിപ്പാവകളായി മാറുകയാണെന്ന് പ്രതി റോഷന്റെ അച്ഛന്‍ ഏഷ്യാനെറ്റ് ന്യൂസിനോട്. സത്യസന്ധമായ രേഖകള്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും റോഷന്റെ അച്ഛന്‍ പറഞ്ഞു.
 

Video Top Stories