'ഓൺലൈൻ പഠനത്തിന് സ്‌കൂളുകളിലെ ലാപ്ടോപ്പ് സൗകര്യങ്ങൾ ഉപയോഗിക്കാം'

സ്‌കൂളുകളിലെ ലാപ്ടോപ്പുകളും പ്രൊജക്ടറുകളും ഓൺലൈൻ പഠനത്തിന് ഉപയോഗിക്കാൻ ഉത്തരവിറങ്ങി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് തദ്ദേശ സ്ഥാപനങ്ങളിൽ സൗകര്യമൊരുക്കാൻ ഉത്തരവിൽ പറയുന്നു.

Video Top Stories