പാര്‍ട്ടിവിട്ട എസ്ഡിപിഐ പ്രവര്‍ത്തകനെ കൊല്ലാന്‍ ശ്രമിച്ച പ്രതി അറസ്റ്റില്‍

കുഞ്ഞുമോന്‍ എസ്ഡിപിഐ വിടുകയാണ് എന്നറിഞ്ഞ് ഏഴുപേരുടെ സംഘമാണ് വെട്ടിക്കൊല്ലാനായി എത്തിയത്.വിപിന്‍ വധക്കേസില്‍ പ്രതിയാണ് ഇപ്പോള്‍ പിടിയിലായ തുഫൈല്‍

Video Top Stories