കൈക്കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ കുടുംബത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞു

പത്തനംതിട്ട മല്ലപ്പള്ളിയിലാണ് ഹര്‍ത്താല്‍ അനുകൂലികള്‍ കുടുംബത്തെ തടഞ്ഞത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. പൊലീസിന് മുന്നില്‍ വെച്ചാണ് ആശുപത്രിയിലേക്ക് പോകുകയായിരുന്ന കുടുംബത്തെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ തടഞ്ഞത്.
 

Video Top Stories