മൃതദേഹം എങ്ങനെ ഇത്രയും ദൂരം ഒഴുകിയെത്തി ? മുങ്ങല്‍ സംഘം വീണ്ടും തെരച്ചില്‍ നടത്തി

ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വീണ്ടും മുങ്ങല്‍ വിദഗ്ധര്‍ പരിശോധന നടത്തി. കുട്ടിയുടെ വീടിന്റെ അടുത്തുള്ള ഭാഗത്താണ് തെരച്ചില്‍ നടത്തിയത്. പരിശോധനയില്‍ ഒരു ഷാള്‍ കണ്ടെത്തി. ഇത് ദേവനന്ദയുടേതെന്നാണ് നിഗമനം.
 

Video Top Stories